ചോരയിൽ കുളിച്ച് അച്ഛനെ രക്ഷിക്കാൻ പോയ എന്റെ തലയിൽ അവർ ആഞ്ഞടിച്ചു.

Поделиться
HTML-код
  • Опубликовано: 11 июл 2024
  • കോടാലയുമായി വന്ന് വീടിനുള്ളിലെ സാധനങ്ങൾ എല്ലാം അടിച്ചു പൊട്ടിച്ചു. അമ്മയും ചേട്ടത്തിയും ഇറങ്ങി ഓടി
    കലയുടെ കൊലപാതക കേസിലെ പ്രതികൾ നാട്ടിൽ ചെയ്ത പാതകങ്ങൾ ..
    #missingcase #MalayalamNewsLive #Mannar #keraleeyamnews #CrimeNews #Mannar #KeralaNews #KeralaPolice #MissingCase #kala #sreekala #kala_mannar #mannarnews #alappuzha #zeemalayalamnews #mannarrnews #alappuzha #keraleeyamnews Mannar Case | Alappuzha | കല കൊലക്കേസിലെ ട്വിസ്റ്റ് | Kerala News | Zee Malayalam News #mannarnews #alappuzha #malayalamnews #keraleeyam_news #കേരളീയം_ ന്യൂസ് #mannarmurder #mannar_kala_murder #kala_mannar
    ⭕കേരളീയം ന്യൂസ് ⭕
    നേര് .... നേരോടെ .... നേരത്തെ ..
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: keraleeyamcommunication@gmail.com
    WhatsApp: + 91 75 107 88 333
    Follow us:
    🔻🔻
    ⭕ Facebook: / keraleeyamne. .
    ⭕ Instagram: / keraleeyam_. .
    ⭕ Website: www.keraleeyam.co.in/
    ⭕ WhatsApp group Join:
    chat.whatsapp.com/JJ7xIaY1sci...
    -------------------------------------------------------------
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    --
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
    ---------------

Комментарии • 59

  • @Eagle-2024
    @Eagle-2024 26 дней назад +78

    ഇദ്ദേഹം പറഞ്ഞത് സത്യം.... ഒന്നെങ്കിൽ സാമ്പത്തികം വേണം ഇല്ലെങ്കിൽ പിടിപാട് വേണം... ഇല്ലെങ്കിൽ നമ്മളുടെ കൂടെ നില്കാൻ ആൾകാർ വേണം.... 👍

  • @user-rf9ty5of2c
    @user-rf9ty5of2c 26 дней назад +27

    പാവം അല്ലെ അച്ഛനെ കൺമുന്നിൽ വച്ച് ആക്രമിച്ചിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത ഒരു പാവം മനുഷ്യന്റെ അവസ്ഥ...ഉപ്പുതിന്നുന്ന അവൻ വെള്ളം കുടിക്കും എന്ന് പറയുന്നത് വെറുതെയാണ്

  • @santhakochukunjusanthakoch8751
    @santhakochukunjusanthakoch8751 26 дней назад +24

    ഇവരെയൊന്നും പിടിച്ചു കെട്ടാൻ ആരുമില്ലേ..അപ്പോൾ പണ്ടുമുതലേ അവന്മാർ ഫ്രോഡുകൾ..

  • @VasanthaRajan121
    @VasanthaRajan121 26 дней назад +32

    മാന്നാർ സം ഭവം ഒക്കെ പത്രം ത്തിൽ വരുന്നത്. അടിപിടി കേസ് ഇപ്പോൾ ആണ് ഇവരൊക്കെ ആണെന്ന്... ഇനിയും ഈ ക്രിമിനൽ നെഒക്കെ വെളിയിൽ ഇറക്കരുത്... എന്തിയെ അനിൽ ഇങ്ങ് എത്തിയില്ലേ. സർക്കാർ ഒളിപ്പിക്കാൻ ആന്നോ ഭാവം... അനിൽ വരുന്നത് നോക്കി കാത്തിരിക്കുക ആണ് അവൻ വരുമ്പോൾ വീഡിയോ ഇടണേ....

    • @bijuk9565
      @bijuk9565 25 дней назад

      പിന്നെ നിന്റെ അമ്മേടെ നായർ അല്ലെ

  • @shainipradeep7991
    @shainipradeep7991 26 дней назад +15

    പാ വം മനുഷ്യൻ😢

  • @meenakrishnankutty8912
    @meenakrishnankutty8912 26 дней назад +40

    കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നൊരു ചൊല്ലുണ്ട് അത് തന്നെയാ ഇത്

  • @rejanyv.s3619
    @rejanyv.s3619 24 дня назад +2

    എന്റെ ഫ്രണ്ട് ആണ് ഞാൻ വിളിക്കുന്നത് പൊടിയൻ എന്നാണ് എന്റെ കൂടെ 4ക്ലാസ്സ്‌ വരെ പഠിച്ചതാണ് പഠിക്കാൻ മിടുക്കൻ ആയിരുന്നു

  • @lijuhari
    @lijuhari 26 дней назад +15

    അന്ന് വണ്ടാനത്തു തന്നെ ആയിരുന്നോ മെഡിക്കൽ കോളേജ്

    • @chengannurnews1104
      @chengannurnews1104 26 дней назад +4

      അന്ന് മെഡിക്കൽ കോളേജ് എന്ന് പറയുമായിരുന്നില്ല വണ്ടാനത്ത് കൊണ്ടുപോവുക എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.

    • @abhimonayi9309
      @abhimonayi9309 25 дней назад +1

      2000 തിന് ശേഷം മുതൽ വണ്ടാനം hsptl ഇൽമെഡിക്കൽ കോളേജ് ന്റെ ചില dptmnt കൾ പ്രവർത്തനം ആരംഭിച്ചു

  • @Anilkumar-cf9qe
    @Anilkumar-cf9qe 25 дней назад +4

    നല്ല കഴുവുള്ളമനുഷ്യൻ

  • @saljashajahan6133
    @saljashajahan6133 25 дней назад +5

    നല്ല ലോക പരിചയം ഉള്ള മനുഷയ്ൻ

  • @user-zo4lj8rm4u
    @user-zo4lj8rm4u 26 дней назад +4

    ❤❤❤❤

  • @prasadks4455
    @prasadks4455 24 дня назад +1

    നമ്മൾ നമ്മൾ എന്ന് പറഞ്ഞ് സംസാരിക്കരുത്. ഞങ്ങൾ എന്ന് പറയുക

  • @salinapm5444
    @salinapm5444 24 дня назад +1

    Super manushan

  • @jesnahajra8715
    @jesnahajra8715 26 дней назад +1

    😢

  • @padmajadevi644
    @padmajadevi644 26 дней назад +4

    Endellama ee nattil nadannathum ippol kelkkunnathum

  • @SunShine-wu1eo
    @SunShine-wu1eo 25 дней назад

    Every good thing got end .not go same o same .god can seen people crying to god .kala need justice .

  • @SunShine-wu1eo
    @SunShine-wu1eo 25 дней назад

    Same thing my neighbour iraven he took some our property and start fight bring polce every day 17 years we struggle no peace .now his family have no food dubt no money .god gave punishment .

  • @user-wz1pu7ft2b
    @user-wz1pu7ft2b 24 дня назад +1

    ❤️❤️👍🏼👍🏼👍🏼👍🏼

  • @renjumol415
    @renjumol415 25 дней назад +2

    Paavam thonnunnu. Chetta divam koode undu .

  • @renjumol415
    @renjumol415 25 дней назад +1

    Divame e policevum kodathiyum ulla nattil aano engane okke nadanittu. Suhayi jeevikkunnu. Oru nalla police karum.partykkarum onnum elle😢.

  • @NirjannN
    @NirjannN 25 дней назад

    6😢😢😢😢

  • @chithraanil5129
    @chithraanil5129 25 дней назад

    ഈ കമന്റ് എഴുതിയ ആൾ നന്നായിട്ടു കെട്ടിട്ടാണോ അടികൊണ്ടു ബോധം പോയ ആൾ അല്ല കാർ വിളിച്ചത് മാമൻ എന്നു പറഞു അത് കേട്ടില്ലേ

  • @arunkrishnans
    @arunkrishnans 23 дня назад

    പക്വത ഉള്ള സംസാരം... പറയുന്നത് സത്യസന്ധമായി

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq 26 дней назад +1

    അന്ന് വണ്ടാനം ?

    • @chengannurnews1104
      @chengannurnews1104 25 дней назад

      ആലപ്പുഴ മെഡിക്കൽ കോളേജിനെ അന്നും ഇന്നും വന്ദനം എന്നാണ് വിളിക്കുന്നത്‌.. ഇപ്പോൾ സത്യത്തിൽ ഇത് അമ്പലപ്പുഴ ആണ്

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 25 дней назад

      ​@@chengannurnews1104ആലപ്പുഴ മെഡിക്കൽ കോളേജ് ആദ്യം വണ്ടാനത്തു അല്ലായിരുന്നു ഇപ്പോൾ ജനറൽ ആശുപത്രി ആയിട്ടുള്ള കെട്ടിടം ആയിരുന്നു മെഡിക്കൽ കോളേജ് പിന്നീട് വണ്ടാനത്തു കെട്ടിടം പണിഞ്ഞു മാറ്റിയതാണ്

  • @Abhi1234abhizz_._.
    @Abhi1234abhizz_._. 26 дней назад

    Da etrum nalum nee avaruda kuuda alliyo nadannathu

  • @RajalekshmiCr
    @RajalekshmiCr 25 дней назад

    Ee case varunnavare ippam niyokke thalli parayunna ar venamarunnu...oru nerathe aharathinum vittile preshnagal thirkkanum😂ippam avarokke aparadhikal...

  • @kerala1401
    @kerala1401 26 дней назад +7

    അടികൊണ്ട് ബോധം നശിച്ച ആൾ ഓടി പോയി കാർ വിളിച്ചു, മാവേലിക്കരയിൽ എത്തിയപ്പോൾ ഓർമപ്പോയി അടിയേറ്റു നരബിനു കെടുപറ്റിയാൽ ആ നിമിഷം ഓർമ്മ പോകും. പുരകത്തുമ്പോൾ വാഴവെട്ടൽ എന്നുള്ള പഴംചൊൽ സത്യം. ഇയാൾ കല്യാണം കഴിച്ചോല്ലെന്ന് പറയുന്നു പിന്നെ രണ്ടു മക്കളുടെ കാര്യം പറയുന്നു. കേട്ടിരിക്കുന്നു ആൾക്കാർക്ക് ബോധം പോകാതിരുന്നാൽ മതിയായിരുന്നു. കോടതി കൊടുക്കാതിരുന്ന ന്യായം ആരെങ്കിലും ഉണ്ടെങ്കിൽ കൊടുക്കണം. 🙏

    • @dwrongaming3558
      @dwrongaming3558 26 дней назад +15

      അങ്ങനെയൊന്നും അല്ല കാര്യങ്ങൾ, അടികൊണ്ടപ്പോൾ പുള്ളിക്ക് ബോധം പോയിട്ടില്ല നേരെ ആൾക്കാരെ വിളിച്ചു കൂട്ടിയിട്ട് അടുത്തു ഒരു കാർ വിളിക്കുകയായിരുന്നു പുള്ളിയും മാവേലിക്കര ഹോസ്പിറ്റലിൽ സ്വന്തം അച്ഛനെ കൊണ്ട് ആക്കിയതിനു ശേഷമാണ് പുള്ളിക്ക് അബോധാവസ്ഥയിൽ ആവുന്നത്. ഈ സംഭവം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് പുള്ളി കല്യാണം കഴിക്കുന്നത്. പുള്ളിക്ക് തലയ്ക്ക് അടി കിട്ടുന്ന സമയത്ത് പുള്ളി പമ്പ കോളേജിൽ പഠിക്കുകയാണ് (ഒരു കോളേജ് വിദ്യാർത്ഥിയായിരുന്നു)

    • @dwrongaming3558
      @dwrongaming3558 26 дней назад +16

      നിങ്ങളൊക്കെ എന്താ ഇങ്ങനെ എവിടുന്നെങ്കിലും ഒരു നെഗറ്റീവ് കണ്ടു പിടിച്ചിട്ട് അതിനെ ഊതി പിടിപ്പിക്കാൻ നോക്കുവാണോ

    • @Eagle-2024
      @Eagle-2024 26 дней назад +7

      എന്തോന്നാ കേൾക്കുന്നത്, അയാൾ കുറെ വർഷം മുന്നേ കാര്യം പറയുന്നു... പിന്നീട് ഇപ്പോഴത്തെ കാര്യം പറയുന്നു.

    • @Deepa123-rq2hd
      @Deepa123-rq2hd 26 дней назад +21

      ഈ ക്രിമിനലുകൾ നിൻ്റെ ആരെങ്കിലും ആണോ സപ്പോർട്ട് ചെയ്യാൻ.ഈ പാവങ്ങളെ ഇത്ര ഡ്രോഹിച്ചതിൽ നിനക്കൊന്നുമില്ലേ

    • @SafnaMuneeb
      @SafnaMuneeb 26 дней назад

      Aa കുട്ടത്തിൽ ഉള്ള ആരേലും ആവും ആ കമന്റ്‌ ഇട്ടത് ​@@Deepa123-rq2hd

  • @pss4779
    @pss4779 26 дней назад +1

    Papathinte. Kudam. Niranj. Niranj. Pottum. 7.thala.mura.vareyum.devam.chothikkum.devam
    Marakkathilla. Dushttane. Panapolevalathum. Pinne. Dhdaam. Vizum.

  • @RajalekshmiCr
    @RajalekshmiCr 25 дней назад

    Oru case vannappol enthokke kadhakal aa

  • @user-zo4lj8rm4u
    @user-zo4lj8rm4u 26 дней назад +3

    ❤❤❤❤